വയങ്കത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വയങ്കത
Flacourtia montana - വയങ്കത, ചളിര്.JPG
Scientific classification edit
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Rosids
Order: Malpighiales
Family: Salicaceae
Genus: Flacourtia
Species:
F. montana
Binomial name
Flacourtia montana
J. Grah.
Synonyms

Flacourtia inermis Miq. ex Hook. fil. & Thomsa

8 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് വയങ്കത (ശാസ്ത്രീയനാമം: Flacourtia montana). ചളിര്, ചളിർപ്പഴം, ചരൾമരം, ചരൽപ്പഴം, കാട്ടുലോലിക്ക, മുറിപ്പച്ച, പൈനെല്ലിക്ക എന്നെല്ലാം അറിയപ്പെടുന്ന ഈ മരം കേരളത്തിൽ എല്ലാജില്ലയിലും കാണാറുണ്ട്.[1] പശ്ചിമഘട്ടത്തിലെ തദ്ദേശവൃക്ഷമാണ്.[2]. തടിയിൽ മുള്ളുകളുണ്ട്. ഈ മരത്തിന്റെ ഇലയിൽ മുട്ടയിടുന്ന ശലഭങ്ങളാണ് വയങ്കതൻ, പുലിത്തെയ്യൻ എന്നിവ.[3] തടിയിൽ നിറയെ മുള്ളുകൾ ഉണ്ടാവും. ആൺ-പെൺ പൂക്കൾ വ്യത്യസ്തവൃക്ഷങ്ങളിൽ ഉണ്ടാവുന്നു. നെല്ലിക്കയുടെ വലിപ്പമുള്ള പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്.[4]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വയങ്കത&oldid=3670089" എന്ന താളിൽനിന്ന് ശേഖരിച്ചത്