വയങ്കത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Flacourtia montana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വയങ്കത
Flacourtia montana.jpg
വയങ്കതയുടെ ഇലകൾ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Flacourtia
Species:
F.montana
Binomial name
Flacourtia montana
Graham

8 മീറ്ററോളം ഉയരം വയ്ക്കുന്ന മരമാണ് വയങ്കത (ശാസ്ത്രീയനാമം: Flacourtia montana). ചളിര് എന്നും അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിലെ തദ്ദേശവൃക്ഷം[1]. തടിയിൽ മുള്ളുകളുണ്ട്. ഈ മരത്തിന്റെ ഇലയിൽ മുട്ടയിടുന്ന ഒരു ശലഭമാണ് വയങ്കതൻ.

മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]

Common name: Mountain Sweet Thorn • Marathi: रान तांबूट Raan-tambut • Malayalam: ചരൽവ്വഴം വയങ്കതവ് caralvvazham • Kannada: ಅಟ್ಟಕ attak, ಹೆಣ್ಣು ಸಮ್ಪಿಗೆ hennu sampige • Konkani: अटक atak, चामफर chamfar • Gujarati: અટ્ટક attak (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=വയങ്കത&oldid=2779452" എന്ന താളിൽനിന്ന് ശേഖരിച്ചത്