മുള്ളുകാര
ദൃശ്യരൂപം
(Scolopia crenata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുള്ളുകാര | |
---|---|
പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. crenata
|
Binomial name | |
Scolopia crenata (Wt. & Arn.) Clos
| |
Synonyms | |
|
കാക്കമരം, സരളമരം, ചരള്, മുള്ളൂരമരം, ചെറകഞ്ഞി എന്നെല്ലാം അറിയപ്പെടുന്ന ഒരു മരമാണ് മുള്ളുകാര. (ശാസ്ത്രീയനാമം: Scolopia crenata). തടിയിൽ മുള്ളുകളുള്ള ഈ മരം 18 മീറ്റർ വരെ ഉയരം വയ്ക്കും. പശ്ചിമഘട്ടത്തിലും ഇന്തോ-മലേഷ്യയിലും കാണുന്നു.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.ebotany.org/4DCGI/Detail:5:248970:0[പ്രവർത്തിക്കാത്ത കണ്ണി]
വിക്കിസ്പീഷിസിൽ Scolopia crenata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Scolopia crenata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.