മലമരോട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hydnocarpus macrocarpa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലമരോട്ടി
Hydnocarpus alpina 16.jpg
ഇളം കായകൾ, കാഞ്ഞിരക്കൊല്ലിയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
H. macrocarpa
ശാസ്ത്രീയ നാമം
Hydnocarpus macrocarpa
(Bedd.) Warb.
പര്യായങ്ങൾ
  • Asteriastigma macrocarpa Bedd.
  • Taraktogenos macrocarpa (Bedd.) Balakr.

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് മലങ്കുമ്മട്ടി അഥവാ മലമരോട്ടി. (ശാസ്ത്രീയനാമം: Hydnocarpus macrocarpa). 15 മീറ്റർ വരെ ഉയരം വയ്ക്കും. 1000 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ അപൂർവ്വമായി കാണുന്നു.[1] ഈ മരം ഔഷധമായും എണ്ണയായും സാമ്പത്തിക പ്രാധാന്യമുള്ളതാണ്. മുതുക്കുഴിവയലിലാണ് ഈ മരം ഏറ്റവും കൂടുതലുള്ളത്. കൊടയാർ ജലവൈദ്യുതപദ്ധതിക്കായും തോട്ടവിളകൾക്കായും വൻതോതിൽ മരം നശിപ്പിച്ചതും ഇവയുടെ കായകൾ അമിതമായും ശേഖരിച്ചത് മലമരോട്ടിയെ വംശനാശഭീഷണിയിലാക്കി.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=മലമരോട്ടി&oldid=3316019" എന്ന താളിൽനിന്ന് ശേഖരിച്ചത്