മലമരോട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലമരോട്ടി
ഇളം കായകൾ, കാഞ്ഞിരക്കൊല്ലിയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. macrocarpa
Binomial name
Hydnocarpus macrocarpa
(Bedd.) Warb.
Synonyms
  • Asteriastigma macrocarpa Bedd.
  • Taraktogenos macrocarpa (Bedd.) Balakr.

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് മലങ്കുമ്മട്ടി അഥവാ മലമരോട്ടി. (ശാസ്ത്രീയനാമം: Hydnocarpus macrocarpa). 15 മീറ്റർ വരെ ഉയരം വയ്ക്കും. 1000 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ അപൂർവ്വമായി കാണുന്നു.[1] ഈ മരം ഔഷധമായും എണ്ണയായും സാമ്പത്തിക പ്രാധാന്യമുള്ളതാണ്. മുതുക്കുഴിവയലിലാണ് ഈ മരം ഏറ്റവും കൂടുതലുള്ളത്. കൊടയാർ ജലവൈദ്യുതപദ്ധതിക്കായും തോട്ടവിളകൾക്കായും വൻതോതിൽ മരം നശിപ്പിച്ചതും ഇവയുടെ കായകൾ അമിതമായും ശേഖരിച്ചത് മലമരോട്ടിയെ വംശനാശഭീഷണിയിലാക്കി.[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-21.
  2. http://www.iucnredlist.org/details/33648/0

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മലമരോട്ടി&oldid=3929900" എന്ന താളിൽനിന്ന് ശേഖരിച്ചത്