കാട്ടുപീര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Koilodepas calycinum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കാട്ടുപീര
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
K. calycinum
Binomial name
Koilodepas calycinum
Synonyms
  • Adenochlaena calycina Bedd.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

  • Coelodepas calycinum Bedd.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് കാട്ടുപീര. (ശാസ്ത്രീയനാമം: Koilodepas calycinum). 5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി 600 മീറ്ററിനും 100 മീറ്ററിനും ഇടയിലുള്ള വരണ്ട നിത്യഹരിതവനങ്ങളിൽ കാണുന്നു. അഗസ്‌ത്യമലയുടെയും വരുഷനാട്‌ മലകളുടെയും കിഴക്കൻ ചരിവുകളിൽ വളരുന്നു.[1] ഈ ചെടി വംശനാശം നേരിടുന്നുണ്ട്.[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-06-27.
  2. http://www.iucnredlist.org/details/32008/0

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കാട്ടുപീര&oldid=3928886" എന്ന താളിൽനിന്ന് ശേഖരിച്ചത്