വെള്ളയാൽ
ദൃശ്യരൂപം
(Ficus talbotii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെള്ളയാൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | F. talbotii
|
Binomial name | |
Ficus talbotii King
| |
Synonyms | |
|
30 മീറ്റർ വരെ ഉയരം വയ്ക്കുന്ന നിത്യഹരിതയായ ഒരു ആൽമരമാണ് വെള്ളയാൽ.(ശാസ്ത്രീയനാമം: Ficus talbotii). പശ്ചിമഘട്ടത്തിലും ശ്രീലങ്ക, ചൈന എന്നിവിടങ്ങളിലും കണ്ടുവരുന്നു. 1000 മീറ്റർ വരെ ഉയരമുള്ള കാടുകളിൽ വളരുന്നു. [1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Ficus talbotii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ficus talbotii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.