വെള്ളയാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
വെള്ളയാൽ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Rosales
കുടുംബം: Moraceae
Tribe: Ficeae
ജനുസ്സ്: Ficus
വർഗ്ഗം: F. talbotii
ശാസ്ത്രീയ നാമം
Ficus talbotii
King
പര്യായങ്ങൾ
  • Ficus pierrei Gagnep.

30 മീറ്റർ വരെ ഉയരം വയ്ക്കുന്ന നിത്യഹരിതയായ ഒരു ആൽമരമാണ് വെള്ളയാൽ.(ശാസ്ത്രീയനാമം: Ficus talbotii). പശ്ചിമഘട്ടത്തിലും ശ്രീലങ്ക, ചൈന എന്നിവിടങ്ങളിലും കണ്ടുവരുന്നു. 1000 മീറ്റർ വരെ ഉയരമുള്ള കാടുകളിൽ വളരുന്നു. [1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=വെള്ളയാൽ&oldid=2367695" എന്ന താളിൽനിന്നു ശേഖരിച്ചത്