വെള്ളാൽ
ദൃശ്യരൂപം
(Ficus benjamina എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെള്ളാൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Subgenus: | |
Species: | F. benjamina
|
Binomial name | |
Ficus benjamina | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ഏഷ്യ-ആസ്ട്രേലിയ വംശജനായ ഒരു അലങ്കാരവൃക്ഷമാണ് വെള്ളാൽ. (ശാസ്ത്രീയനാമം: Ficus benjamina). ബാങ്കോക്കിന്റെ ഔദ്യോഗികവൃക്ഷമാണ്. 30 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരത്തിന്റെ ഇലകൾ തിളങ്ങുന്നവയും കൊമ്പുകൾ താഴോട്ടു തൂങ്ങിക്കിടക്കുന്ന സ്വഭാവമുള്ളവയുമാണ്. പല പക്ഷികളും ഇവയുടെ പഴങ്ങൾ ഇഷ്ടത്തോടെ ഭക്ഷിക്കുന്നു. പക്ഷികൾ വഴിതന്നെയാണ് വിത്തുവിതരണവും. വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവും തീരെക്കുറച്ചുമാത്രം വേണ്ടുന്ന ജല ആവശ്യവും പടർന്നു ഗംഭീരമായി വളരാനുള്ള കഴിവും ഇതിനെ പ്രിയപ്പെട്ട അലങ്കാരവൃക്ഷമാക്കി മാറ്റുന്നു.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Ficus benjamina". Germplasm Resources Information Network. United States Department of Agriculture. 2009-01-16. Archived from the original on 2009-02-08. Retrieved 2009-02-17.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- വളർത്താനുള്ള മാർഗനിർദ്ദേശങ്ങൾ
- http://www.flowersofindia.net/catalog/slides/Weeping%20Fig.html
വിക്കിസ്പീഷിസിൽ Ficus benjamina എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ficus benjamina എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.