വെള്ളാൽ
Jump to navigation
Jump to search
വെള്ളാൽ | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
Tribe: | |
ജനുസ്സ്: | |
Subgenus: | |
വർഗ്ഗം: | F. benjamina
|
ശാസ്ത്രീയ നാമം | |
Ficus benjamina L. 1767[1] | |
പര്യായങ്ങൾ | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ഏഷ്യ-ആസ്ട്രേലിയ വംശജനായ ഒരു അലങ്കാരവൃക്ഷമാണ് വെള്ളാൽ. (ശാസ്ത്രീയനാമം: Ficus benjamina). ബാങ്കോക്കിന്റെ ഔദ്യോഗികവൃക്ഷമാണ്. 30 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരത്തിന്റെ ഇലകൾ തിളങ്ങുന്നവയും കൊമ്പുകൾ താഴോട്ടു തൂങ്ങിക്കിടക്കുന്ന സ്വഭാവമുള്ളവയുമാണ്. പല പക്ഷികളും ഇവയുടെ പഴങ്ങൾ ഇഷ്ടത്തോടെ ഭക്ഷിക്കുന്നു. പക്ഷികൾ വഴിതന്നെയാണ് വിത്തുവിതരണവും. വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവും തീരെക്കുറച്ചുമാത്രം വേണ്ടുന്ന ജല ആവശ്യവും പടർന്നു ഗംഭീരമായി വളരാനുള്ള കഴിവും ഇതിനെ പ്രിയപ്പെട്ട അലങ്കാരവൃക്ഷമാക്കി മാറ്റുന്നു.
അവലംബം[തിരുത്തുക]
- ↑ "Ficus benjamina". Germplasm Resources Information Network. United States Department of Agriculture. 2009-01-16. ശേഖരിച്ചത് 2009-02-17.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- വളർത്താനുള്ള മാർഗനിർദ്ദേശങ്ങൾ
- http://www.flowersofindia.net/catalog/slides/Weeping%20Fig.html
![]() |
വിക്കിസ്പീഷിസിൽ Ficus benjamina എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Ficus benjamina എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |