തുട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തുട്ട
Alphonsea sclerocarpa.jpg
തുട്ടയുടെ കായ, ചിന്നാറിൽ നിന്നും
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Species:
A. sclerocarpa
Binomial name
Alphonsea sclerocarpa
Thwaites

തെക്കെ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരു ചെറിയ മരമാണ് തുട്ട. (ശാസ്ത്രീയനാമം: Alphonsea sclerocarpa). 6 മീറ്റർ വരെ ഉയരം വയ്ക്കും.[1] തടിയിൽ വലിയ തോതിൽ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്.[2] തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തുട്ട&oldid=3246762" എന്ന താളിൽനിന്ന് ശേഖരിച്ചത്