ഉള്ളടക്കത്തിലേക്ക് പോവുക

തവിട്ടാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തവിട്ടാൽ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
F. beddomei
Binomial name
Ficus beddomei
King
Synonyms
  • Ficus rama-varmae Bourd.

ചേല എന്നും അറിയപ്പെടുന്ന തവിട്ടാൽ 25 മീറ്ററോളം ഉയരത്തിൽ വളരുന്ന പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ്. (ശാസ്ത്രീയനാമം: Ficus beddomei)[1]. വളരെവേഗം വലുതാവുന്ന ഒരു മരമാണിത്. കടപ്പിലാവുമായി നല്ല സാമ്യമുണ്ട്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-02-01.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തവിട്ടാൽ&oldid=4565343" എന്ന താളിൽനിന്ന് ശേഖരിച്ചത്