കടപ്പിലാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ എരമംഗലത്തിനടുത്ത് അരക്കിലാംകുന്ന് എന്ന സ്ഥലത്ത് വഴി വക്കിൽ വളരുന്ന ഒരു കടപ്പിലാവ്. ശാസ്ത്രീയ നാമം  Ficus callosa കുടുംബം Moraceae.

കടപ്പിലാവ്
Ficus callosa plant.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
F. callosa
Binomial name
Ficus callosa
Willd.
Synonyms
  • Ficus basidentula Miq.
  • Ficus cinerascens Thwaites
  • Ficus cordatifolia Elmer
  • Ficus longispathulata Sata
  • Ficus longispathulata var. elongatospathulata
  • Ficus longispathulata var. grandifolia Sata
  • Ficus malunuensis Warb
  • Ficus porteana Regel
  • Ficus scleroptera Miq.

25 മീറ്ററോളം ഉയരത്തിൽ വളരുന്ന ആൽവംശജനായ ഒരു വൃക്ഷമാണ് കടപ്പിലാവ്.[1] (കടപ്ലാവ് എന്നത് വേറൊരു വൃക്ഷമാണ്). കാഴ്ചയിൽ ആഞ്ഞിലിയോട് നല്ല സാമ്യമുണ്ട്. ഇന്തോമലേഷ്യയിലും പശ്ചിമഘട്ടത്തിലും കാണുന്നു. ഫർണിച്ചർ ഉണ്ടാക്കാൻ കൊള്ളാം.[2] ശാസ്ത്രീയ നാമം Ficus callosa കുടുംബം Moraceae.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=കടപ്പിലാവ്&oldid=3132470" എന്ന താളിൽനിന്ന് ശേഖരിച്ചത്