കരുങ്ങാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരുങ്ങാലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. oocarpa
Binomial name
Diospyros oocarpa
Thwaites

പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഒരു വൃക്ഷമാണ് കരിങ്കാളി അഥവാ കരുങ്ങാലി. (ശാസ്ത്രീയനാമം: Diospyros oocarpa). 25 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 800 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-06-08.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കരുങ്ങാലി&oldid=3928840" എന്ന താളിൽനിന്ന് ശേഖരിച്ചത്