അടിമുണ്ടൻ
Jump to navigation
Jump to search
അടിമുണ്ടൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | H. bourdillonii
|
ശാസ്ത്രീയ നാമം | |
Humboldtia bourdillonii Prain |
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് കൊറത്തി എന്നും പേരുള്ള അടിമുണ്ടൻ. (ശാസ്ത്രീയനാമം: Humboldtia bourdillonii).15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 900-100 മീറ്റർ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ അടിക്കാടുകളായി കാണുന്നു.[1] പീരുമേടിലും കുറ്റാലത്തും കഴിഞ്ഞ നൂറ്റാണ്ടിലേ ഈ മരം കണ്ടിട്ടുള്ളൂ. ഈ അടുത്തൊന്നും കണ്ടതായ അറിവുകളില്ല. വലിയതോതിൽ കാടുകൾ ഏലത്തോട്ടങ്ങളായി മാറ്റിയതാണ് ഇവയുടെ വംശനാശഭീഷണിക്ക് കാരണം.[2]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Humboldtia bourdillonii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Humboldtia bourdillonii എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |