എലിമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Memecylon gracile എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

എലിമരം
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
M. gracile
Binomial name
Memecylon gracile
Bedd.

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് എലിമരം. (ശാസ്ത്രീയനാമം: Memecylon gracile). 700 - 1000 മീറ്റർ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു. അപൂർവ്വമായി കാണുന്ന ഈ മരത്തെ കുടകിലും അഗസ്ത്യമലയിലും കണ്ടിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=എലിമരം&oldid=1879978" എന്ന താളിൽനിന്ന് ശേഖരിച്ചത്