വെൺമുരിക്ക്
ദൃശ്യരൂപം
(Erythrina stricta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| മുള്ളുമുരിക്ക് | |
|---|---|
| മുള്ളുമുരിക്ക് | |
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | E. stricta |
| Binomial name | |
| Erythrina stricta | |
| Synonyms | |
| |
മങ്ങിയ വെള്ളമുള്ളുകളുള്ള ഇടത്തരം മരമാണ് വെൺമുരിക്ക്. (ശാസ്ത്രീയനാമം: Erythrina stricta). ഇലകൊഴിയും വനങ്ങളിൽ കണ്ടുവരുന്നു ഒരു പ്രകാശാർത്ഥി മരമാണ് ഇത്. കമ്പ് നട്ടോ വിത്ത് മുളപ്പിച്ചോ പുനരുത്പാദനം നടത്താം. തടിക്ക് ബലമില്ല.
ചിത്രശാല
[തിരുത്തുക]- മുരിക്കിൻ പൂവ്
- മുരിക്കിന്റെ പൂവ്
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Erythrina stricta എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.