Jump to content

നീർമുള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aglaia tomentosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

നീർമുള്ളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. tomentosa
Binomial name
Aglaia tomentosa
Teijsm.& Binn.
Synonyms
  • Aglaia dyeri Koord.
  • Aglaia elaphina Merr. & L.M.Perry
  • Aglaia ferruginea C.T.White & W.D.Francis
  • Aglaia glomerata Merr.
  • Aglaia harmandiana Pierre
  • Aglaia minutiflora Bedd.
  • Aglaia polyantha Bedd.
  • Aglaia ramuensis Harms
  • Aglaia rufa Miq.
  • Aglaia zippelii Miq.
  • Euphora exstipularis C.DC.
  • Euphora exstipulatis Griff.

മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാണുന്ന ഒരു മരമാണ് നീർമുള്ളി. (ശാസ്ത്രീയനാമം: Aglaia tomentosa). 20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 450 മീറ്റർ മുതൻ 900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു.[1] തിന്നാൻ കൊള്ളുന്ന കായകളുള്ള ഈ മരത്തിന്റെ തടി വീടുപണിയുവാൻ കൊള്ളുന്നതാണ്.[2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-06-10.
  2. http://www.asianplant.net/Meliaceae/Aglaia_tomentosa.htm

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നീർമുള്ളി&oldid=3929336" എന്ന താളിൽനിന്ന് ശേഖരിച്ചത്