വെള്ളത്താളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വെള്ളത്താളി
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
B. umbellata
Binomial name
Blachia umbellata
(Willd.) Baill.
Synonyms
  • Blachia reflexa Benth.
  • Codiaeum umbellatum (Willd.) Müll.Arg.
  • Croton umbellatus Willd.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് വെള്ളത്താളി. (ശാസ്ത്രീയനാമം: Blachia umbellata). 5 മീറ്റർ വരെ പൊക്കം വയ്ക്കുന്ന ഈ ചെടി 1100 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ കൂർഗിനു തെക്കോട്ട് ശ്രീലങ്ക വരെയുള്ള പ്രദേശങ്ങളിൽ കാണുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെള്ളത്താളി&oldid=3424153" എന്ന താളിൽനിന്ന് ശേഖരിച്ചത്