ഉള്ളടക്കത്തിലേക്ക് പോവുക

വലിയ വെള്ളപ്പൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വലിയ വെള്ളപ്പൈൻ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
V. macrocarpa
Binomial name
Vateria macrocarpa
B.L. Gupta

പെരുംപൈൻ, വെള്ളപ്പൈൻ എന്നെല്ലാം പേരുകളുള്ള വലിയ വെള്ളപ്പൈൻ തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വന്മരമാണ്. (ശാസ്ത്രീയനാമം: Vateria macrocarpa). അട്ടപ്പാടിയിലെ മുത്തിക്കുളത്തുനിന്നുമാത്രമേ ഈ മരത്തെ കണ്ടെത്തിയിട്ടുള്ളൂ.[1] അതീവഗുരുതരമായ വംശനാശഭീഷണി നേരിടുന്നുണ്ട് വലിയ വെള്ളപ്പൈൻ.[2] വെള്ളപ്പൈനേക്കാൾ വലിയ പൂവും ഇലയും കായുമാണ് ഇതിനുള്ളത്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=വലിയ_വെള്ളപ്പൈൻ&oldid=4566129" എന്ന താളിൽനിന്ന് ശേഖരിച്ചത്