മലമ്പരുത്തി
മലമ്പരുത്തി | |
---|---|
![]() | |
മലമ്പരുത്തി പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | F. colorata
|
Binomial name | |
Firmiana colorata | |
Synonyms | |
|
പശ്ചിമഘട്ടത്തിലെയും ഡെക്കാനിലെയും കാടുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു മരമാണ് മലമ്പരുത്തി[1]. (ശാസ്ത്രീയനാമം: Firmiana colorata). 15 മീറ്ററോളം ഉയരം വയ്ക്കും[2]. ശ്രീലങ്കൻ വംശജനാണ്. ഇന്ത്യയിലും ശ്രീലങ്കയിലും ഈ മരത്തെ വിശുദ്ധമായി കരുതുന്നു. ഇലകൾ നല്ല കാലിത്തീറ്റയാണ്[3].
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിസ്പീഷിസിൽ Firmiana colorata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

Firmiana colorata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.