ഉള്ളടക്കത്തിലേക്ക് പോവുക

നായ്‌ച്ചേര്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.



ചേര് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചേര് (വിവക്ഷകൾ) എന്ന താൾ കാണുക. ചേര് (വിവക്ഷകൾ)

നായ്‌ച്ചേര്
Scientific classification
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
N. racemosa
Binomial name
Nothopegia racemosa
(Dalzell) Ramamoorthy
Synonyms
  • Glycicarpus edulis Dalzell
  • Glycicarpus racemosa Dalzell
  • Nothopegia dalzellii Gamble var. angustifolia Gamble

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് നായ്‌ച്ചേര്. (ശാസ്ത്രീയനാമം: Nothopegia racemosa). ഉയരം കുറഞ്ഞ നിത്യഹരിത-അർദ്ധനിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു.[1] കായ തിന്നാൻ കൊള്ളാം, തടി ഫർണിച്ചറിന് ഉപയോഗിക്കുന്നു.[2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-27. Retrieved 2013-05-30.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-05-30.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നായ്‌ച്ചേര്&oldid=4086858" എന്ന താളിൽനിന്ന് ശേഖരിച്ചത്