നായ്‌ച്ചേര്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nothopegia racemosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ചേര് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചേര് (വിവക്ഷകൾ) എന്ന താൾ കാണുക. ചേര് (വിവക്ഷകൾ)

നായ്‌ച്ചേര്
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
N. racemosa
Binomial name
Nothopegia racemosa
(Dalzell) Ramamoorthy
Synonyms
  • Glycicarpus edulis Dalzell
  • Glycicarpus racemosa Dalzell
  • Nothopegia dalzellii Gamble var. angustifolia Gamble

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് നായ്‌ച്ചേര്. (ശാസ്ത്രീയനാമം: Nothopegia racemosa). ഉയരം കുറഞ്ഞ നിത്യഹരിത-അർദ്ധനിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു.[1] കായ തിന്നാൻ കൊള്ളാം, തടി ഫർണിച്ചറിന് ഉപയോഗിക്കുന്നു.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=നായ്‌ച്ചേര്&oldid=2806940" എന്ന താളിൽനിന്ന് ശേഖരിച്ചത്