Jump to content

തൊണ്ടുപൊളിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തൊണ്ടുപൊളിയൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. cuspidata
Binomial name
Aphananthe cuspidata
(Blume) Planch.
Synonyms
  • Aphananthe lissophylla Gagnep.
  • Aphananthe lucida (Kurz) J.-F.Leroy
  • Aphananthe yunnanensis (Hu) Grudz.
  • Celtis reticulata Hook.f. & Thomson ex Planch. [Illegitimate]
  • Cyclostemon cuspidatus Blume
  • Galumpita cuspidata Blume
  • Gironniera curranii Merr.
  • Gironniera cuspidata (Blume) Kurz
  • Gironniera lucida Kurz
  • Gironniera nitida Benth.
  • Gironniera reticulata Thwaites
  • Gironniera thompsonii King ex A.M.Cowan & Cowan
  • Gironniera yunnanensis Hu
  • Helminthospermum glabrescens Thwaites ex Planch.
  • Sponia cuspidata (Blume) W.Theob.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

30 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ് തൊണ്ടുപൊളിയൻ. (ശാസ്ത്രീയനാമം: Aphananthe cuspidata). 300 മീറ്ററിനും 1000 മീറ്ററിനും ഇടയിൽ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്ന ഈ മരം പല ഏഷ്യൻ രാജ്യങ്ങളിലും കാണപ്പെടുന്നു.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-06-17.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തൊണ്ടുപൊളിയൻ&oldid=3929201" എന്ന താളിൽനിന്ന് ശേഖരിച്ചത്