തേൻപരട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
തേൻപരട്ടി
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Ericales
കുടുംബം: Sapotaceae
ജനുസ്സ്: Palaquium
വർഗ്ഗം: P. bourdillonii
ശാസ്ത്രീയ നാമം
Palaquium bourdillonii
Brandis

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് തേൻപരട്ടി. (ശാസ്ത്രീയനാമം: Palaquium bourdillonii).25 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 500 മുതൽ 1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും[1] അഗസ്ത്യമലയിലും കണ്ടുവരുന്നു. കാട്ടുതീ, കാലിമേയ്ക്കൽ, വിറകിനായി മുറിക്കൽ, വ്യാവസായികമായി തോട്ടങ്ങൾ ഉണ്ടാക്കൽ എന്നിവ മൂലം ഇപ്പോൾ വംശനാശഭീഷണിയിലാണ് ഈ മരം.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'തേൻപരട്ടി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Palaquium bourdillonii എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=തേൻപരട്ടി&oldid=1772831" എന്ന താളിൽനിന്നു ശേഖരിച്ചത്