ചോപ്പാല
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| ചോപ്പാല | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | P. ravii |
| Binomial name | |
| Palaquium ravii Sasidh. & Vink | |
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് പാച്ചെണ്ടി, പാലി എന്നെല്ലാം അറിയപ്പെടുന്ന ചോപ്പാല. (ശാസ്ത്രീയനാമം: Palaquium ravii). 25 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം നിത്യഹരിതവനങ്ങളിലെ 700 മീറ്ററിനും 800 മീറ്ററിനും ഇടയിലുള്ള സ്ഥലങ്ങളിൽ കാണുന്നു.[1] ആനമലയിൽ വിരളമായി കാണുന്ന ഈ മരം വംശനാശഭീഷണി നേരിടുന്നുണ്ട്.[2]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Palaquium ravii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Palaquium ravii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.