ചെറുകൂനൻപാല
ചെറുകൂനൻപാല | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | സസ്യലോകം |
Clade: | ട്രക്കിയോഫൈറ്റ് |
Clade: | സപുഷ്പി |
Clade: | യൂഡികോട്സ് |
Clade: | Asterids |
Order: | Gentianales |
Family: | Apocynaceae |
Genus: | Tabernaemontana |
Species: | T. gamblei
|
Binomial name | |
Tabernaemontana gamblei Subramanyam & A.N.Henry
|
5 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറു മരമാണ് ചെറുകൂനൻപാല. (ശാസ്ത്രീയനാമം: Tabernaemontana gamblei).പശ്ചിമഘട്ടതദ്ദേശവാസിയാണ്. കൂനൻപാലയുമായി നല്ല സാമ്യമുണ്ട്. 600 മുതൽ 1400 മീറ്റർ വരെയുള്ള കാടുകളിലെ അടിക്കാടുകളായി കാണുന്നു. [1]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-01-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-07.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിസ്പീഷിസിൽ Tabernaemontana gamblei എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

Tabernaemontana gamblei എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.