ചിറ്റിലമടക്ക്
ദൃശ്യരൂപം
| ചിറ്റിലമടക്ക് | |
|---|---|
| ചിറ്റിലമടക്കിന്റെ കായ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | H. arborea |
| Binomial name | |
| Harpullia arborea (Blanco) Radlk. | |
| Synonyms | |
|
Harpullia mellea Lauterb. | |
പുഴുക്കൊല്ലി എന്നും അറിയപ്പെടുന്ന ചിറ്റിലമടക്ക് പശ്ചിമഘട്ടത്തിലും ഇന്തോമലേഷ്യ, ആസ്ത്രേലിയ എന്നിവിടങ്ങളിലും കാണപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാണ്. 15 മീറ്റർ വരെ ഉയരം വയ്ക്കും. നനവുള്ള മഴക്കാടുകളിൽ 1400 മീറ്റർ വരെ ഉയരമുള്ള ഇടങ്ങളിൽ ഉണ്ടാവുന്നു[1]. മീൻപിടിക്കാൻ വിഷമായി ഉപയോഗിക്കുന്നു. തടിയും ഫലവും അട്ടകടിക്കുന്നത് തടയാൻ ഫലപ്രദമാണ്. വാതത്തിനെതിരെ വിത്ത് ഔഷധമായി ഉപയോഗിച്ചുവരുന്നു[2]. പൂക്കളും ഫലങ്ങളും എപ്പോഴും ഉണ്ടാവും[3]. Tulipwood Tree എന്നും Dolls eyes എന്നും അറിയപ്പെടുന്നു[4].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-09. Retrieved 2013-02-18.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-12. Retrieved 2013-02-18.
- ↑ http://211.114.21.20/tropicalplant/html/print.jsp?rno=100
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-02. Retrieved 2013-02-18.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- കൂടുതൽ വിവരങ്ങൾ
- കൂടുതൽ വിവരങ്ങൾ
- http://plants.usda.gov/java/profile?symbol=HAAR4
- http://www.sagebud.com/tulip-wood-tree-harpullia-arborea/ Archived 2016-03-05 at the Wayback Machine
വിക്കിസ്പീഷിസിൽ Harpullia arborea എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Harpullia arborea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.