ചിറ്റിലമടക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Harpullia arborea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചിറ്റിലമടക്ക്
Harpullia arborea.jpg
ചിറ്റിലമടക്കിന്റെ കായ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
H. arborea
ശാസ്ത്രീയ നാമം
Harpullia arborea
(Blanco) Radlk.
പര്യായങ്ങൾ

Harpullia mellea Lauterb.

പുഴുക്കൊല്ലി എന്നും അറിയപ്പെടുന്ന ചിറ്റിലമടക്ക് പശ്ചിമഘട്ടത്തിലും ഇന്തോമലേഷ്യ, ആസ്ത്രേലിയ എന്നിവിടങ്ങളിലും കാണപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാണ്. 15 മീറ്റർ വരെ ഉയരം വയ്ക്കും. നനവുള്ള മഴക്കാടുകളിൽ 1400 മീറ്റർ വരെ ഉയരമുള്ള ഇടങ്ങളിൽ ഉണ്ടാവുന്നു[1]. മീൻപിടിക്കാൻ വിഷമായി ഉപയോഗിക്കുന്നു. തടിയും ഫലവും അട്ടകടിക്കുന്നത് തടയാൻ ഫലപ്രദമാണ്. വാതത്തിനെതിരെ വിത്ത് ഔഷധമായി ഉപയോഗിച്ചുവരുന്നു[2]. പൂക്കളും ഫലങ്ങളും എപ്പോഴും ഉണ്ടാവും[3]. Tulipwood Tree എന്നും Dolls eyes എന്നും അറിയപ്പെടുന്നു[4].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ചിറ്റിലമടക്ക്&oldid=1828797" എന്ന താളിൽനിന്ന് ശേഖരിച്ചത്