കൊയലി
കൊയലി | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | F. amplissima
|
Binomial name | |
Ficus amplissima | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
20 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് ചേല അഥവാ കൊയലി (Ficus amplissima). ഇംഗ്ലീഷിൽ Indian bat tree എന്നും Indian bat fig എന്നും വിളിക്കുന്നു. വിത്ത് വഴിയും കമ്പ് കുത്തി പിടിപ്പിച്ചും പുതിയ തൈകൾ ഉത്പാദിപ്പിച്ച് വരുന്നു. 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. ശ്രീലങ്കയിലും മാലദ്വീപിലും തെക്കേ ഇന്ത്യയിലും കണ്ടുവരുന്നു.[1] പ്രമേഹത്തിനെതിരെ ഫലപ്രദമാണെന്ന് പരീക്ഷണങ്ങൾ കാണിക്കുന്നു.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-04-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-05.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിസ്പീഷിസിൽ Ficus amplissima എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

Ficus amplissima എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.