കുളിർമാവ്
ദൃശ്യരൂപം
| കുളിർമാവ് | |
|---|---|
| കുളിർമാവ് ഇലകൾ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | A. semecarpifolia |
| Binomial name | |
| Alseodaphne semecarpifolia Nees | |
| Synonyms | |
| |
പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരു മരമാണ് കുളിർമാവ് അഥവാ മുളകുനാറി. (ശാസ്ത്രീയനാമം: Alseodaphne semecarpifolia). 18 മീറ്ററോളം ഉയരം വയ്ക്കും[1]. ഡിസംബർ മുതൽ മാർച്ച് വരെയാണ് പൂക്കാലം[2]. നീലക്കുടുക്ക ശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ ഭക്ഷിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-17. Retrieved 2013-03-13.
- ↑ http://www.flowersofindia.net/catalog/slides/Nelthare.html
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Alseodaphne semecarpifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Alseodaphne semecarpifolia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.