ഉള്ളടക്കത്തിലേക്ക് പോവുക

മുളകുനാറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുളകുനാറി
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Species:
L. laevigata
Binomial name
Litsea laevigata
Gamble

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് മുളകുനാറി. (ശാസ്ത്രീയനാമം: Litsea laevigata). 7 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 200 മീറ്റർ മുതൽ 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-17. Retrieved 2013-07-13.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുളകുനാറി&oldid=3929974" എന്ന താളിൽനിന്ന് ശേഖരിച്ചത്