കല്ലൻകായമരം
ദൃശ്യരൂപം
| കല്ലൻകായമരം | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | A. travancorica |
| Binomial name | |
| Atuna travancorica (Bedd.) Kosterm. | |
| Synonyms | |
| |
പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ് കല്ലൻകായമരം. (ശാസ്ത്രീയനാമം: Atuna travancorica). വംശനാശഭീഷണി നേരിടുന്നു. 18 മീറ്റർ വരെ ഉയരം വയ്ക്കും. തെക്കൻ സഹ്യാദ്രിയിൽ 600 മുതൽ 900 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു[1].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-02-03.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]