കണ്ണിമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണിമരം
Schefflera wallichiana 14.JPG
ഇലകളും മൊട്ടുകളും
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
S. wallichiana
Binomial name
Schefflera wallichiana
(Wight & Arn.) Harms
Synonyms
  • Aralia wallichiana (Wight & Arn.) D.Dietr.
  • Heptapleurum wallichianum (Wight & Arn.) Seem.
  • Paratropia wallichiana Wight & Arn.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

മോടകം എന്നും എട്ടിലമരം എന്നും അറിയപ്പെടുന്ന കണ്ണിമരം തെക്കെ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരു ചെറിയ വൃക്ഷമാണ്. (ശാസ്ത്രീയനാമം: Schefflera wallichiana). 700 മീറ്ററിനും 2000 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=കണ്ണിമരം&oldid=1838919" എന്ന താളിൽനിന്ന് ശേഖരിച്ചത്