ഓരിലത്തീപ്പെട്ടിമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഓരിലത്തീപ്പെട്ടിമരം
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. wightii
Binomial name
Atalantia wightii
Yu.Tanaka
Synonyms
  • Atalantia ovalifolia Yu.Tanaka

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പശ്ചിമഘട്ടതദ്ദേശവാസിയായ, 4 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ്[1] ഓരിലത്തീപ്പെട്ടിമരം. (ശാസ്ത്രീയനാമം: Atalantia wightii). 1700 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു. വിടുകനലി, വെരുകുതീനി, മുട്ടനാറി, വെടുകനല എന്നെല്ലാം പേരുകളുണ്ട്. [[കൃഷ്ണശലഭം}കൃഷ്ണശലഭത്തിന്റെ ശലഭപ്പുഴുവിന്റെ ആഹാരത്തിൽ ഒന്നാണ് ഓരിലത്തീപ്പെട്ടിമരം.

കുറിപ്പ്[തിരുത്തുക]

Rutaceae സസ്യകുടുംബത്തിലെ മറ്റൊരു അംഗമായ മുട്ടനാറിയും ഇതേ പേരുകളിലെല്ലാം അറിയപ്പെടുന്നുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ഓരിലത്തീപ്പെട്ടിമരം&oldid=1880118" എന്ന താളിൽനിന്ന് ശേഖരിച്ചത്