ഈച്ചമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈച്ചമരം
Ficus nervosa.jpg
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Rosales
കുടുംബം: Moraceae
Tribe: Ficeae
ജനുസ്സ്: Ficus
വർഗ്ഗം: F. nervosa
ശാസ്ത്രീയ നാമം
Ficus nervosa
B.Heyne ex Roth
പര്യായങ്ങൾ

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ഈച്ച എന്നും അറിയപ്പെടുന്ന ഈച്ചമരം ആൽവർഗ്ഗത്തിലുള്ള 35 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ്. (ശാസ്ത്രീയനാമം: Ficus nervosa).1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാണാറുണ്ട്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ഈച്ചമരം&oldid=2367667" എന്ന താളിൽനിന്നു ശേഖരിച്ചത്