Jump to content

ആറ്റുവയണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ആറ്റുവയണ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. calcadense
Binomial name
Syzygium calcadense
(Bedd.) Chandrash.
Synonyms
  • Eugenia calcadensis Bedd.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് ആറ്റുവയണ. (ശാസ്ത്രീയനാമം: Syzygium calcadense). പശ്ചിമഘട്ടത്തിന്റെ തെക്കെ അറ്റത്ത് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തിപ്രദേശത്തുള്ളനിത്യഹരിതവനങ്ങളിലെ കിഴക്കോട്ടുള്ള ചെരിവുകളിൽ[1] കാണുന്നു. വംശനാശഭീഷണിയുണ്ട്.[2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-11.
  2. http://www.iucnredlist.org/details/38815/0

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആറ്റുവയണ&oldid=3928578" എന്ന താളിൽനിന്ന് ശേഖരിച്ചത്