ആവിൽ
ദൃശ്യരൂപം
(Ulmus rubra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ആവിൽ | |
|---|---|
| Mature cultivated Slippery Elm (Ulmus rubra) | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | U. rubra |
| Binomial name | |
| Ulmus rubra | |
| The native range of slippery elm. | |
| Synonyms | |
| |
ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഒരു ഇടത്തരം മരം. ഇംഗ്ലീഷിൽ Indian Elm എന്ന് അറിയപ്പെടുന്നു.. Ulmus rubra എന്നാണ് ശാസ്ത്രീയ നാമം.
വിവരണം
[തിരുത്തുക]ഇടത്തരം വലിപ്പമുള്ള ഇലപൊഴിയും വൃക്ഷമായ ആവിൽ ശാഖകൾ പടരുന്നതും സാധാരണയായി 12 മുതൽ 19 മീറ്റർ (39–62 അടി) വരെ വളരുന്നതുമാണ്. ചില വൃക്ഷങ്ങൾ 30 മീറ്ററിൽ കൂടുതൽ (98 അടി) ഉയരത്തിലും വളരുന്നു. ഇതിന്റെ കാതൽ ചുവപ്പ് കലർന്ന തവിട്ടുനിറമാണ്.
പേരിനു പിന്നിൽ
[തിരുത്തുക]
ആവൽ എന്നും വിളിക്കുന്നു. സംസ്കൃതത്തിൽ ചിരിബില്വഃ, കരഞ്ജഃ എന്നും, തമിഴിൽ അയ എന്നുമാണ് പേര്.
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :തിക്തം, കഷായം
ഗുണം :ലഘു, രൂക്ഷം
വീര്യം :ഉഷ്ണം
വിപാകം :കടു [2]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]മരപ്പട്ട, ഇല [2]
വിതരണം
[തിരുത്തുക]
ഇലകൊഴിയും വനമേഖലകളിലാണ് സാധാരണയായി കണ്ടു വരുന്നത്
ചിത്രശാല
[തിരുത്തുക]- ആവിൽ, തൃശ്ശൂരിൽ
അവലംബം
[തിരുത്തുക]- ഡോ.എസ്. നേശമണി, ഔഷധസസ്യങ്ങൾ 1985കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം 81-7638-475-5
- ↑ "Ulmus rubra information from NPGS/GRIN". www.ars-grin.gov. Archived from the original on 2008-10-16. Retrieved 2008-03-14.
- 1 2 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്