ന്യാവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Syzygium lanceolatum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ന്യാവൽ
Syzygium lanceolatum at Thenmala 2014 (9).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
S. lanceolatum
ശാസ്ത്രീയ നാമം
Syzygium lanceolatum
(Lam.) Wight & Arn.
പര്യായങ്ങൾ
  • Acmena lanceolata (Lam.) Thwaites
  • Acmena wightiana (Wight) Walp.
  • Eugenia lanceolata Lam.
  • Eugenia wightiana Wight
  • Myrtus quadriflora Vell.
  • Myrtus sonneratii Spreng.
  • Syzygium wightianum Wall. ex Wight & Arn.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

തെക്കെ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരു വൃക്ഷമാണ് ഞാവൽ എന്നും പേരുള്ള ന്യാവൽ. (ശാസ്ത്രീയനാമം: Syzygium lanceolatum). 12 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 600 മീറ്ററിനും 1200 മീറ്ററിനും ഇടയിലുള്ള നനവാർന്ന നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1] ഔഷധസസ്യമാണ്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ന്യാവൽ&oldid=3090494" എന്ന താളിൽനിന്ന് ശേഖരിച്ചത്