വലിയ അതിരാണി
ദൃശ്യരൂപം
(Osbeckia reticulata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| വലിയ അതിരാണി | |
|---|---|
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | O. reticulata |
| Binomial name | |
| Osbeckia reticulata Bedd. | |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറു വൃക്ഷമാണ് വലിയ അതിരാണി.(ശാസ്ത്രീയനാമം: Osbeckia reticulata). 4 മീറ്റർ വരെ ഉയരം വയ്ക്കും. 1800 മുതൽ 2400 മീറ്റർ വരെ ഉയരമുള്ളയിടങ്ങളിലെ തുറന്ന പുൽമേടുകളിലും കാടിന്റെ ഓരത്തും കണ്ടുവരുന്നു.[1] കേരളത്തിൽ ഇടുക്കി ജില്ലയിൽ കാണുന്നു.[2]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Osbeckia reticulata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Osbeckia reticulata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.