വലിയ അതിരാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വലിയ അതിരാണി
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
O. reticulata
Binomial name
Osbeckia reticulata
Bedd.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറു വൃക്ഷമാണ് വലിയ അതിരാണി.(ശാസ്ത്രീയനാമം: Osbeckia reticulata). 4 മീറ്റർ വരെ ഉയരം വയ്ക്കും. 1800 മുതൽ 2400 മീറ്റർ വരെ ഉയരമുള്ളയിടങ്ങളിലെ തുറന്ന പുൽമേടുകളിലും കാടിന്റെ ഓരത്തും കണ്ടുവരുന്നു. [1] കേരളത്തിൽ ഇടുക്കി ജില്ലയിൽ കാണുന്നു.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=വലിയ_അതിരാണി&oldid=1723124" എന്ന താളിൽനിന്ന് ശേഖരിച്ചത്