കല്ലാവി
ദൃശ്യരൂപം
(Meliosma pinnata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കല്ലാവി | |
---|---|
തളിരിലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. pinnata
|
Binomial name | |
Meliosma pinnata (Roxb.) Maxim.
| |
Synonyms | |
പര്യായം theplantlist.org - ൽ നിന്നും |
കേരളത്തിൽ അപൂർവ്വവും ഉത്തരേന്ത്യയിൽ ധാരാളമായും കണ്ടുവരുന്ന ഇനം വൃക്ഷമാണ് കല്ലാവി (ശാസ്ത്രീയനാമം: Meliosma pinnata). കല്യാവി എന്നും അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിലും ഏഷ്യയിലും ചൈനയിലും കാണപ്പെടുന്നു. നിത്യഹരിതവൃക്ഷമായ കല്ലാവി 18 മീറ്ററോളം ഉയരം വയ്ക്കും [1][2]. ഉത്തരേന്ത്യയിൽ അലങ്കാരവൃക്ഷമായി ഉപയോഗിച്ചുവരുന്നു. തടിക്ക് ബലവും ഉറപ്പും കുറവാണ്. ബീജാങ്കുരണശേഷി കുറവായതിനാൽ പുനരുദ്ഭവം കുറവാണ്. കൃത്രിമമായി തൈ ശേഖരിക്കുന്നതിന് മൂത്തകായ മരത്തിൽനിന്ന് ശേഖരിക്കണം.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-10-26.
- ↑ http://www.efloras.org/florataxon.aspx?flora_id=3&taxon_id=200013227
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- കാണപ്പെടുന്ന സ്ഥലങ്ങൾ
- ചിത്രങ്ങളും വിവരങ്ങളും Archived 2015-09-15 at the Wayback Machine.
വിക്കിസ്പീഷിസിൽ Meliosma pinnata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Meliosma pinnata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.