പട്ടുതാളി (Litsea floribunda)
ദൃശ്യരൂപം
(Litsea floribunda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| പട്ടുതാളി | |
|---|---|
| ഇലകൾ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | L. floribunda |
| Binomial name | |
| Litsea floribunda Gamble | |
| Synonyms | |
പര്യായം theplantlist.org - ൽ നിന്നും | |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് പട്ടുതാളി. (ശാസ്ത്രീയനാമം: Litsea floribunda). 10 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 300 മീറ്ററിനും 1800മ മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-17. Retrieved 2013-07-13.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Litsea floribunda എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Litsea floribunda എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.