പിങ്കൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ligustrum perrottetii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പിങ്കൻ
Ligustrum perrottetii A.DC..jpg
പൂക്കൾ, മൂന്നാറിലെ ചിന്നക്കനാലിൽ നിന്നും
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
L. perrottetii
Binomial name
Ligustrum perrottetii
A.DC.
Synonyms
  • Ligustrum candolleanum Blume
  • Ligustrum candolleanum Decne. [Illegitimate]
  • Ligustrum neilgherrense Wight
  • Ligustrum obovatum Decne.
  • Ligustrum perrottetii var. neilgherrense (Wight) Mansf.
  • Ligustrum walkeri var. tubiflorum C.B.Clarke

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് പുന്നു അഥവാ പിങ്കൻ.(ശാസ്ത്രീയനാമം: Ligustrum perrottetii). 5 മീറ്ററോളം ഉയരം വയ്ക്കും. 2300 മീറ്റർ വരെ ഉയ്രമുള്ള അർദ്ധനിത്യഹരിതവനങ്ങളുടെ അതിരുകളിൽ കാണുന്നു.[1] Nilgiri Privet എന്ന് അറിയപ്പെടുന്ന പിങ്കന്റെ വെള്ളപ്പൂക്കൾ സുഗന്ധമുള്ളവയാണ്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=പിങ്കൻ&oldid=2016859" എന്ന താളിൽനിന്ന് ശേഖരിച്ചത്