ചെരി
ദൃശ്യരൂപം
(Holigarna nigra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെരി | |
---|---|
ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. nigra
|
Binomial name | |
Holigarna nigra Bourd.
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് ചിരി എന്നും അറിയപ്പെടുന്ന ചെരി. (ശാസ്ത്രീയനാമം: Holigarna nigra).35 മീറ്റർ വരെ ഉയരം വയ്ക്കുന്ന വലിയ മരമാണിത്.[1] മരത്തിൽ നിന്നും ഊറി വരുന്ന കറ വാർണിഷ് ആയി ഉപയോഗിക്കുന്നു.[2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-05-17.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Holigarna nigra എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Holigarna nigra എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.