പിണമ്പുളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gamboge എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പിണമ്പുളി ശാസ്ത്രീയ നാമം Garcinia xanthochymus കുടുംബം Clusiaciae.

പിണമ്പുളി
Garcinia tinctoria 02.jpg
പിണമ്പുളിയുടെ കായകൾ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
G. xanthochymous
Binomial name
Garcinia xanthochymous
Hook.f. ex T.Anderson
Synonyms
  • Garcinia pictoria (Roxb.) Dunn [Illegitimate]
  • Garcinia pictoria (Roxb.) Engl.
  • Garcinia roxburghii Kurz [Illegitimate]
  • Garcinia tinctoria (DC.) W.Wight
  • Garcinia tinctoria (DC.) Dunn
  • Stalagmitis pictoria G.Don
  • Xanthochymus pictorius Roxb.
  • Xanthochymus tinctorius DC.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

വലിയ ഇലകളുള്ള ഇടത്തരം വലിപ്പമുള്ള ഒരു മരമാണ് ആനവായി, തരളം, മൊന്തൻപുളി, ഭവ്യം എന്നെല്ലാം അറിയപ്പെടുന്ന പിണമ്പുളി. Gamboge, egg-tree, false mangosteen, Himalayan garcinia എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Garcinia xanthochymus). 14 മീറ്റർ വരെ ഉയരം വയ്ക്കും.[1] Caloptilia garcinicola എന്ന നിശാശലഭത്തിന്റെ ലാർവ ഇതിന്റെ ഇലയാണ് തിന്നുന്നത്. പഴം തിന്നാൻ കൊള്ളും ജാമുണ്ടാക്കാനും ഉപയോഗിക്കാം. വിത്തുവഴിയാണ് വിതരണം[2]. നന്നായി വെള്ളം നനയ്ക്കേണ്ടതുണ്ട്. പഴച്ചാറ് ഡൈ ആയി ഉപയോഗിക്കാം[3]. കാഴ്ചയ്ക്ക് മാങ്കോസ്റ്റീൻ മരവുമായി നല്ല സാമ്യമുണ്ട്. വളർച്ചയുടെ തുടക്കത്തിൽ തണൽ വേണമെങ്കിലും പിടിച്ചുകിട്ടിയാൽ വളരെ വേഗം വളർന്ന് അഞ്ചാം വർഷമാവുമ്പോഴേക്കും കായ്ച്ച് തുടങ്ങും[4].

മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]

Common name: Mysore Gamboge, Sour mangosteen, False Mangosteen • Assamese: Dampel, Tamal hindi tepor, Tepor tenga • Bengali: chalata • Garo: aruak • Hindi: Jharambi, Tamal, Tumul • Kannada: Devajarige, Devagarike, Devangi, Gansargi, Hirekanigu • Malayalam: anavaya, pinar, samudrapacca • Mizo: thehmusaw • Oriya: tapinchha • Sanskrit: Bhavishya, Kalakhanda, Kusumodar • Tamil: பச்சிலை Paccilai, Pachilai, Pacchilai • Telugu: Cikatimranu, Ivarumamidi, Memaditamalamu, Sikatimramu (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പിണമ്പുളി&oldid=3244267" എന്ന താളിൽനിന്ന് ശേഖരിച്ചത്