കറുംതൊലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cinnamomum macrocarpum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കറുംതൊലി
Cinnamomum macrocarpum at Periya 2014.jpg
പെരിയയിൽ നിന്നും
Scientific classification
Kingdom:
Order:
Family:
Genus:
Species:
C. macrocarpum
Binomial name
Cinnamomum macrocarpum
Hook.f.
Synonyms
  • Cinnamomum iners Wt.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് കറുവ എന്നും അറിയപ്പെടുന്ന കറുംതൊലി.(ശാസ്ത്രീയനാമം: Cinnamomum macrocarpum). 15 മീറ്റർ വരെ ഉയരത്തിൽ വളരും. നിത്യഹരിതവനങ്ങളിൽ 900 മീറ്റർ മുതൽ 2000 മീറ്റർ വരെയുള്ള ഇടങ്ങളിൽ കാണുന്നു.[1] ഔഷധമായും എണ്ണയ്ക്കുവേണ്ടിയും ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=കറുംതൊലി&oldid=2756801" എന്ന താളിൽനിന്ന് ശേഖരിച്ചത്