Jump to content

മലയത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയത്തി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. racemosa
Binomial name
Bauhinia racemosa

തെക്കുകിഴക്കൻ ഏഷ്യൻ വംശജനായ ഇടത്തരം വലിപ്പമുള്ള മരം. ബീഡിയുണ്ടാക്കാൻ ഇതിന്റെ ഇല ഉപയോഗിക്കാറുണ്ട്. (ശാസ്ത്രീയനാമം: Bauhinia racemosa). ഔഷധമായി ഇതിന്റെ ഇലകൾ ഉപയോഗിക്കാറുണ്ട്[1]. ഇല പൊഴിയുന്ന മരം. ഇലകൾ ഒന്നിച്ച് പൊഴിയാറില്ല. കാട്ടിൽ നല്ല വംശവർദ്ധന ഉണ്ട്. കുടമ്പുളിമന്ദാരം, മലമന്ദാരം, അരംപാലി എന്നെല്ലാം അറിയപ്പെടുന്നു. തറയിലെത്തുന്ന കായുടെ പുറംതോട് ദ്രവിച്ച് വിത്ത് പുറത്തുവരാൻ ഒരു വർഷത്തോളമെടുക്കുമെങ്കിലും സ്വാഭാവികപുനരുദ്ഭവം നടക്കുന്നുണ്ട്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മലയത്തി&oldid=3148257" എന്ന താളിൽനിന്ന് ശേഖരിച്ചത്