മലയത്തി
ദൃശ്യരൂപം
(Bauhinia racemosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| മലയത്തി | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | B. racemosa |
| Binomial name | |
| Bauhinia racemosa | |
തെക്കുകിഴക്കൻ ഏഷ്യൻ വംശജനായ ഇടത്തരം വലിപ്പമുള്ള മരം. ബീഡിയുണ്ടാക്കാൻ ഇതിന്റെ ഇല ഉപയോഗിക്കാറുണ്ട്. (ശാസ്ത്രീയനാമം: Bauhinia racemosa). ഔഷധമായി ഇതിന്റെ ഇലകൾ ഉപയോഗിക്കാറുണ്ട്[1]. ഇല പൊഴിയുന്ന മരം. ഇലകൾ ഒന്നിച്ച് പൊഴിയാറില്ല. കാട്ടിൽ നല്ല വംശവർദ്ധന ഉണ്ട്. കുടമ്പുളിമന്ദാരം, മലമന്ദാരം, അരംപാലി എന്നെല്ലാം അറിയപ്പെടുന്നു. തറയിലെത്തുന്ന കായുടെ പുറംതോട് ദ്രവിച്ച് വിത്ത് പുറത്തുവരാൻ ഒരു വർഷത്തോളമെടുക്കുമെങ്കിലും സ്വാഭാവികപുനരുദ്ഭവം നടക്കുന്നുണ്ട്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചിത്രങ്ങൾ
- http://giftingtrees.blogspot.in/2010/10/real-gold.html
- നേഴ്സറിയുണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Bauhinia racemosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.