ഉള്ളടക്കത്തിലേക്ക് പോവുക

നീർത്തെള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീർത്തെള്ളി
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Species:
G. thwaitesii
Binomial name
Goniothalamus thwaitesii
Hook.f. & Thomson

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് നീർത്തെള്ളി. (ശാസ്ത്രീയനാമം: Goniothalamus thwaitesii). 8 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 800 മീറ്റർ മുതൽ 1200 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2013-07-08.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നീർത്തെള്ളി&oldid=4524980" എന്ന താളിൽനിന്ന് ശേഖരിച്ചത്